എല്ലാ മലയാളി കുടുംബങ്ങളുടെയും അറിവീലേക്ക്
മുകളിൽ കാണുന്ന ഫോട്ടോ കണ്ണൂർ പയ്യന്നൂർ സൊദേശി (Vadaka Mudathra House Muthiyalm Korom Po Payyanoor kannur) രാജ് കുമാർ (45) നാട് വിട്ട് പല സ്ഥലങ്ങളിലും താമസിച്ചു 21/5/2023 ശനിയാഴ്ച വൈകിട്ട് 8:30ന് പൻവേൽ മീൻ മാർക്കറ്റിൽ പലരോടായി ഭിക്ഷ യാചിച്ചു നടക്കുന്നത് കാന്തകോളനിയീൽ താമസിച്ചു വരുന്ന രണ്ട് മലയാളി സ്ത്രീകൾ മാർക്കറ്റിൽ വച്ച് കണ്ടിട്ട് വിവരം ചോദിച്ചു.
സഹായിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനാൽ അവർ കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പ്രസിഡന്റിനെ വിവരം അറിയിച്ചു അതിനാൽ മാർക്കറ്റിൽ പോയി പ്രസിഡന്റ് വിവരം ചോദിച്ചു അറിഞ്ഞ് അദ്ദേഹത്തിനെ പ്രസിഡന്റ് പണിസയിററിൽ കൊണ്ടു വന്ന് താമസിക്കാനുള്ള സൗകര്യം കൊടുത്തു ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ ഈ നമ്പരിൽ ബന്ധപ്പെടുക 9967327424/9920628702
എന്ന്
കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ
പ്രസിഡന്റ്
മനോജ് കുമാർ എം എസ്
N:B രാജ് കുമാറിന്റെ അച്ഛനും അമ്മയും മരണപ്പെട്ടു രണ്ട് സഹോദരങ്ങളുണ്ട് ഇദ്ദേഹം ഇപ്പോൾ എന്റെ കൂടെ ഉണ്ട് പിന്നീട് എവിടെ എങ്കിലും പോയാൽ ഞാൻ ഉത്തരവാദിയല്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.