വെള്ളൂർ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂളിന് എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 13.50 ലക്ഷം രൂപ വകയിരുത്തി വാങ്ങി നൽകിയ സ്കൂൾ ബസിന്റെ ഉത്ഘാടനവും ഫ്ലാഗ് ഓഫും ബഹു :കോട്ടയം എം പി ശ്രീ തോമസ് ചാഴികാടൻ നിർവ്വഹിച്ചു.

വൈക്കം:വെള്ളൂർ ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് എൽ പി സ്കൂളിന് എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 13.50 ലക്ഷം രൂപ വകയിരുത്തി വാങ്ങി നൽകിയ സ്കൂൾ ബസിന്റെ ഉത്ഘാടനവും ഫ്ലാഗ് ഓഫും ബഹു :കോട്ടയം എം പി ശ്രീ തോമസ് ചാഴികാടൻ നിർവ്വഹിച്ചു.

പ്രസിഡന്റ് ആർ നികിതകുമാർ അദ്യക്ഷത വഹിച്ചു,വൈസ് പ്രസിഡന്റ് ജയ അനിൽ സ്ഥിരം സമതി അംഗങ്ങളായ ഷിനി സജു, വി കെ മഹിളാമണി, ഒ കെ ശ്യാംകുമാർ , ലൂക്ക്‌ മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,രാധാമണി മോഹൻ,നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ബേബി പൂച്ചുകണ്ടത്തിൽ,

മിനി ശിവൻ,, സെക്രട്ടറി ദേവി പാർവ്വതിടി വി രാജൻ, ജോയ് ചെറുപുഷ്പം, സുനിൽകുമാർ, പോൾ സെബാസ്റ്റ്യൻ,മോഹനൻ ചെറുകര, ഷിബുക്കുട്ടൻ,സ്കൂൾ എസ് എം സി പ്രസിഡന്റ് ടി ബി മോഹനൻ,സ്കൂൾ എച്ച് എം ബീനാകുര്യൻ സ്വാഗതവും പി ടി എ പ്രസിഡന്റ് നന്ദിയും പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !