"നവകേരളം മാലിന്യമുക്തം" പരിപാടിയുടെ ഭാഗമായി ചെറുവള്ളിക്കാവ് ശ്രീ ദേവി ക്ഷേത്ര പരിസരം ശുചീകരണം നടത്തി

പൊൻകുന്നം:നവകേരളം മാലിന്യമുക്തം പരിപാടിയുടെ ഭാഗമായി ചെറുവള്ളിക്കാവ് ശ്രീ ദേവി ക്ഷേത്ര പരിസരം ശുചീകരണം നടത്തി.

വാർഡ് മെമ്പർമാരായ അഭിലാഷ് ബാബു,സിന്ധു ദേവി ടീച്ചർ, അനിരുദ്ധൻ നായർ,ഗോപി പാറാംതോട് ഹെൽത്ത് ഇൻസ്പെക്ടർ ബാലഗോപാൽ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമൃത ദേവി, തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ ആശാവർക്കർമാർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !