തീക്കോയി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗൃഹപ്രവേശന ചടങ്ങ് നടന്നു.

കോട്ടയം : തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടന്നു.

ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ എസ്.ടി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലാണ് ഗ്രഹപ്രവേശനവും താക്കോൽദാന ചടങ്ങും നടന്നത്.ഗ്രാമപഞ്ചായത്തിൽ 96 വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയായി.

46 വീടുകളുടെ പണികൾ നടന്നുവരികയാണ്. പ്രസിഡന്റ് കെ.സി ജെയിംസ് പൂർത്തിയായ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാജി തോമസ്, മെമ്പർമാരായ കവിത രാജു, ജയറാണി തോമസ്കുട്ടി, വി ഇ ഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !