എൽഡിഎഫ് സർക്കാരിൻറെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പാലാ മുൻസിപ്പൽ ഓഫീസിന് സമീപം ബസ് ബേ കയ്യേറി സ്ഥാപിച്ചിരിക്കുന്ന പന്തൽ ഉടൻ പൊളിച്ചു മാറ്റി യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ..

പാലാ :എൽഡിഎഫ് സർക്കാരിൻറെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പാലാ മുൻസിപ്പൽ ഓഫീസിന് സമീപം ബസ് ബേ കയ്യേറി സ്ഥാപിച്ചിരിക്കുന്ന പന്തൽ ഉടൻ അഴിച്ചുമാറ്റാൻ അധികാരികൾ തയ്യാറാകണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങൾ വിലക്കയറ്റം കൊണ്ടും കാർഷിക വിളകളുടെ വില തകർച്ച മൂലവും ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ഇത്തരം ആഘോഷങ്ങൾ നടത്തി ലക്ഷങ്ങൾ പൊടിക്കുന്നത് എന്തിന് വേണ്ടിയാണെന്നും എൽഡിഎഫ് വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !