ന്യുഡൽഹി_തിരുവനന്തപുരം കേരള എക്സ്പ്രസ്സ് ട്രെയിനിൽ ടോയ്ലെറ്റുകളും ടാപ്പുകളും ബ്ലോക്കേജ് ആയി കിടക്കുന്നു അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല. പ്രതിഷേധിക്കാനൊരുങ്ങി യാത്രക്കാർ

 ന്യൂഡൽഹി ; 12626 ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ്സ്‌ ട്രെയിനിലെ B1, B2 കേച്ചുകളിലെ ടോയ്‌ലെറ്റുകളും ടാപ്പുകളും ഇന്ന് ഉച്ചക്ക് മുതൽ ബ്ലോക്കേജ് ആയിട്ട് കിടക്കുന്നുന്നെന്ന് യാത്രക്കാർ.

അധികൃതരോട് പല തവണ പരാതിപെട്ടിട്ടും വേണ്ട നടപടികൾ ഇതുവരെ എടുത്തിട്ടില്ലന്ന് യാത്രക്കാർ ആരോപിച്ചു ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർ ട്രെയിനിൽ ഉണ്ടെന്ന് രാജസ്ഥാൻ മലയാളി അസോസിയേഷൻ ഭാരവാഹി അനിൽ കുമാർ അറിയിച്ചു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യുള്ള ദീർഘ ദൂര യാത്രക്കാർ നിലവിലെ സാഹചര്യത്തിൽ വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നതായും പറയുന്നു. അടിയന്തിര മായി പ്രശ്ന പരിഹാരം ഉണ്ടായില്ലങ്കിൽ യാത്രക്കാർ ട്രെയിനിനുള്ളിൽ പ്രതിഷേധിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും റിപ്പോർട്ട്  ചെയ്യുന്നു.

അനിൽ കുമാർ

രാജസ്ഥാൻ മലയാളി അസോസിയേഷൻ 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !