" ശുചിത്വ തീരം സുന്ദര തീരം"

കണ്ണൂർ :-കണ്ണൂരിലെ കടൽ തീരങ്ങൾ സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന മാലിന്യ നിർമാർജന പദ്ധതിക് തുടക്കമായി.

കടൽ കാണാനും ആസ്വദിക്കാനും ആയിരകണക്കിനാളുകൾ ആണ് ജില്ലയിലെ പ്രധാന ബീച്ചുകളായ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചാൽ ബീച്, ചൂട്ടാട് എന്നിവിടങ്ങളിൽ എത്തിച്ചേരുന്നത്.. അവിടെല്ലാം ചെറുതും വലുതുമായ വ്യാപാരകേന്ദ്രങ്ങളും ഉണ്ട്..

കടൽ കണ്ടു മടങ്ങി പോവുന്നവർ തീരങ്ങളിൽ തന്നെ മാലിന്യങ്ങൾ വലിച്ചെറിയുന്നു.. ഈ മാലിന്യ ങ്ങളെല്ലാം കടലിലേക്കെത്തുകയും മത്സ്യ സമ്പത്തു കുറയുകയും ചെയ്യുകയാണ്.. നമ്മളല്ലാതെ മാറ്റാരാണ് പ്രിയപെട്ടവരെ ഇത് സംരക്ഷിക്കേണ്ടത്..

ജില്ലാ പഞ്ചായത്ത്‌ 4 ബീച്ചുകളിൽ മത്സ്യകൃതിയുള്ള വേസ്റ്റ് ബി ന്നും, ബോധവൽക്കരണ ബോർഡും സ്ഥാപിക്കുകയാണ്... പദ്ധതിയുടെ ഉദ്ഘാടനം ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉത്ഘാടനം ചെയ്തു. ബഹു. Kv സുമേഷ് mla അധ്യക്ഷത വഹിച്ചു.7.50 ലക്ഷം രൂപയാണ് പദ്ധതി ക്കു ചിലവഴിക്കുന്നത്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !