ഇടുക്കി : ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മണിയാറൻകുടി സ്വദേശിനി കൂളൂർകുടിയിൽ നിഭ (29) ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറരയോടെ മണിയാറൻകുടി സ്കൂൾസിറ്റിയിലായിരുന്നു സംഭവം.രാജാക്കാട് ഉള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായി ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് ഭർത്താവ് രാജേഷ് ഭാര്യയുടെ നെഞ്ചിനും, പുറത്തു കുത്തി പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ നിഭയെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പ്രതിയായ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.