കൊച്ചി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു

എറണാകുളം :കൊച്ചി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു. ഇടുക്കി സ്വദേശിയും ഡൽഹി എയിംസിലെ ഡോക്ടറുമായ ലക്ഷ്മിയാണ് മരിച്ചത്.

കയ്യിൽ ശസ്ത്രക്രിയക്കായാണ് ലക്ഷ്മിയെ കഴിഞ്ഞാഴ്ച അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു.

ലക്ഷ്മി ചില മാനസിക വിഷമങ്ങൾ അനുഭവിക്കുന്നതായി അമൃത ആശുപത്രിയിലെ ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചിരുന്നു.  ഇന്നലെ യായിരുന്നു ഡോക്ടർ കെട്ടിടത്തിന്റെ എട്ടാം നിലയിലേക്ക് പോകുകയും ഇവിടെ നിന്ന് ചാടുകയുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !