ആലപ്പുഴയിലെ സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി

ആലപ്പുഴ : വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ ആലപ്പുഴയിലെ സിഐടിയു നേതാവിനെ സിപിഎം പുറത്താക്കി.

ടെമ്പോ -ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എ റെജീബ് അലിയെയാണ് പുറത്താക്കിയത്. തട്ടിപ്പിനിരയായ വ്യാപാരി പാർട്ടിക്ക് നേരത്തെ പരാതി നൽകിയിരുന്നു.

 ഇതേ തുടർന്ന് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയാണ് നടപടിയെടുത്തത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !