പളുങ്കു പോലെ പള്ളിപ്പുറം

ആലപ്പുഴ :ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും, പൊതുസ്ഥലങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നതായി പഞ്ചായത്ത് പ്രസിഡന്റ്‌ ടി എസ് സുധീഷ് അറിയിച്ചു.

ഇതിനായി ഗ്രാമപഞ്ചായത്തിൽ മുന്നിട്ടിറങ്ങിയ ജനപ്രതിനിധികൾ,  തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീക്കാർ,  ആശവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ,  പൊതുജനങ്ങൾ എന്നിവർക്കെല്ലാം അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നാളെ ഞായറാഴ്ച "ഡ്രൈ ഡേ" ആയി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്നും പ്രസിഡന്റ്‌ അറിയിച്ചു. മുഴുവൻ ആളുകളും അവരവരുടെ വീടുകളും  പരിസരവും സ്വയം ശുചികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !