ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ അംഗൻവാടി പ്രവേശനോത്സവവും പുതിയ അംഗൻവാടി കെട്ടിടത്തിന്റെ ഉത്ഘാടനം MLA ദലീമ ജോജോ നിർവഹിച്ചു.

ആലപ്പുഴ :ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ അംഗൻവാടി പ്രവേശനോത്സവവും പുതിയ അംഗൻവാടി കെട്ടിടത്തിന്റെ ഉത്ഘാടനം MLA ദലീമ ജോജോ നിർവഹിച്ചു.

ജില്ലാപഞ്ചായത്ത്പ്രസിഡന്റ്‌ കെ ജി രാജേശ്വരി പ്രോഗ്രാമിൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ്‌ ടി എസ്  സുധീഷ് മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത്   പദ്ധതിയിൽ പെടുത്തി ഒന്നാം വാർഡിൽ നിർമിച്ച രണ്ട് നിലയുള്ള സ്മാർട്ട് അംഗൻവാടിയാണ് ഇന്ന് കുട്ടികൾക്കായി തുറന്ന് നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !