ആലപ്പുഴയിൽ എം ഡി എം എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴ :ബൈക്കിൽ കടത്തിയ എം ഡി എ എയും കഞ്ചാവുമായി മൂന്ന്​ യുവാക്കൾ പിടിയിൽ.

ആലപ്പുഴ തുമ്പോളി അഞ്ചുതയ്യിൽ വീട്ടിൽ മണികണ്ഠൻ (26), കൊമ്മാടി കുന്നേൽവീട്ടിൽ മനു ശ്രീകാന്ത്​ (23), കളപ്പുര കമ്പിയിൽ വീട്ടിൽ അമൽ (24) എന്നിവരെയാണ്​ എക്സൈസ്​ റേഞ്ച്​ ഇൻസ്പെക്ടർ എസ്​സതീഷിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്​. 

വിൽപനക്കായി എത്തിച്ച 3.4 ഗ്രാം എം ഡി എം എയും 11 ഗ്രാം കഞ്ചാവും കടത്താൻ ഉപയാഗിച്ച ഡ്യൂക്ക്​ ബൈക്കും മയക്കുമരുന്ന്​ വിറ്റയിനത്തിൽ കിട്ടിയ 3,000രൂപയും ഇവരിൽനിന്ന്​ കണ്ടെടുത്തു.​

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !