ആലപ്പുഴ :തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം കാമ്പയിൻ ബഹു : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.വി.സജൻ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .രാജ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി .ശ്രീ.റ്റി.എസ്.ഗോപി കൃഷ്ണൻ സ്വാഗതം ആശംസിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിതകർമ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ , വിവിധ സ്കൂളുകളിലെ NCC, SPC കേഡറ്റുകൾ,
അദ്ധ്യാപകർ, ഗ്രാമസേവികമാർ , പഞ്ചായത്ത് ജീവനക്കാർ, കക്ഷി രാഷ്ട്രീയ ഭേദമെന്യ നല്ലവരായ നാട്ടുകാർ, സുമനസ്സുകൾ എന്നിവർ അണിനിരന്ന വിളംബര ഘോഷയാത്രയും,ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി നൂറു കണക്കിന് ജനങ്ങളും പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.