പുരയിടത്തിൽ ചക്കയിടുന്നതിനിടയിൽ പാമ്പു കടിയേറ്റ് വീട്ടമ്മ മരിച്ചു

കോതമംഗലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൈലൂർ ഏറാമ്പ് പാലക്കാട്ട് അൻസലിൻ്റെ ഭാര്യ നിഷിത (38) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

വീടിന് സമീപത്തെ പറമ്പിൽ പ്ലാവിൽ നിന്ന് ചക്ക ഇട്ട് പുരയിടത്തിൽ കൊണ്ടുവരുന്നതിനിടയിൽ ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു  ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ചാലക്കുടി കൂരാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഇൻസാം, ഇർഫാൻ, നൂറ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !