ജിദ്ദ: ഹുറൂബ് സ്റ്റാറ്റസ് (ഒളിച്ചോടിയതായ സ്റ്റാറ്റസ്) ഓട്ടോമാറ്റിക്കായി റദ്ദാകുന്നതായ പ്രചാരണം സൗദി ജവാസാത്ത് നിഷേധിച്ചു.
The ministry stated that it will stop its services for 5 years to employers who play with the future of expatriate workers by manipulating huroob reports against them, according to a local media. Many expatriate workers have suffered from false huroob reports.
ഗാർഹിക തൊഴിലാളികളടക്കമുള്ളവരുടെ ഹുറൂബ് സ്റ്റാറ്റസ് ഓട്ടോമാറ്റിക് ആയി കാൻസൽ ആകുന്നുണ്ടെന്നും എല്ലാവരും പരിശോധിക്കണമെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഈ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആളുകൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വാർത്തകളെ മാത്രം സ്വീകരിക്കണമെന്നും ജവാസാത്ത് ഓർമ്മപ്പെടുത്തി.കഴിഞ്ഞ ദിവസങ്ങളിൽ ഹുറൂബ് ഓട്ടോമാറ്റിക്കായി ഒഴിവാക്കുന്നതായ പ്രചാരണം മലയാളികളും സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.