മെൻസ്ട്രൽ കപ്പ് വിതരണവും അതി ദരിദ്രർക്ക് മരുന്ന് വിതരണവും

വൈക്കം :വെള്ളൂർ ഗ്രാമപഞ്ചയത്ത് 2022-2023 വാർഷിക പദ്ധതിയിൽ വനിതാ ഘടകപദ്ധതി മെൻസ്ട്രൽ കപ്പ് വിതരണവും അതി ദാരിദ്രർക്കുള്ള മരുന്ന് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ അധ്യക്ഷതവഹിച്ചു ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ ശ്യാംകുമാർ സ്വാഗതം പറഞ്ഞു വൈസ് പ്രസിഡന്റ് ജയ അനിൽ വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷിനി സജു മെമ്പർമാരായ ലുക്ക്‌ മാത്യു, കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,

രാധാമണി മോഹൻ,സച്ചിൻ കെ എസ്, നിയാസ് കോടിയേഴത്ത്,സുമ സൈജിൻ, ബേബി പൂച്ചുകണ്ടത്തിൽ, സെക്രട്ടറി ദേവി പാർവ്വതി, എന്നിവർ സംസാരിച്ചു ഡോക്ടർ ശാന്തി നന്ദി പറഞ്ഞു പദ്ധതി വിഹിതമായി രണ്ട് ലക്ഷം രൂപ വകയിരുത്തി 664 കുടുംബങ്ങളെ ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പിലാക്കിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !