അയർലണ്ട് മലയാളി ഷൈനി സ്കറിയയുടെ പിതാവ് എം എം സ്കറിയാ മാസ്റ്റർ (89) അന്തരിച്ചു

ഡബ്ലിൻ :അയർലണ്ട് മലയാളി ഷൈനി സ്കറിയയുടെ പിതാവ് എം എം സ്കറിയാ മാസ്റ്റർ (89) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്  ചികിത്സയിൽ ആയിരുന്നു.

പത്തു വർഷക്കാലം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റും പൊതു പ്രവർത്തകനും ആയിരുന്നു. സ്കറിയാ മാഷിന്റെ മരണത്തിൽ അനുശോചിച്ച് നിരവധി പേർ രംഗത്ത് എത്തി അദ്ദേഹം നാടിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്ത താണെന്ന് ജനപ്രതിനിധിനിധികളും നേതാക്കളും പറഞ്ഞു.

15/05/ 2023 തിങ്കളാഴ്ച കൂരാച്ചുണ്ടിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും തുടർന്ന് ഭവനത്തിൽ  അന്തിമോപചാരസമർപ്പണവും സംസ്കാര ശിശ്രുഷയും നടക്കും. 

തുടർന്ന് ഭൗതികദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ എലികുട്ടി മുറിഞ്ഞകല്ലിൽ മകൾ ഷിനി സ്കറിയ, മരുമകൻ പിന്റോ റോയ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !