മലയാളി യുവതി യുകെയില്‍ നിര്യാതയായി

ലണ്ടന്‍: മലയാളി യുവതി യുകെയില്‍ നിര്യാതയായി. മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്.

യുകെയിലെ വോട്ടൺ അണ്ടർ എഡ്ജിലെ വെസ്റ്റ്ഗ്രീൻ ഹൗസ് കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്തു വരികയായിരുന്നു. ഗ്ലോസ്റ്ററിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു.

ട്യൂമർ കണ്ടെത്തിയതിനെ തുടർന്നുള്ള ചികിത്സയിൽ തുടരവെയാണ് മരണം. ഏപ്രിൽ 23നു കഠിനമായ തലവേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത്മീഡ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

 തുടര്‍ന്ന് ട്യൂമര്‍ കണ്ടെത്തുകയും, തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയയാവുകയും ചെയ്തു. ബുധനാഴ്ചയോടെ സ്ട്രോക് വന്ന് അവശ നിലയിൽ എത്തുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !