പാലാ: പാലായിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ അണിയറപ്രവർത്തകർ പാലായിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രവർത്തിക്കണം.. ജോസിൻ ബിനോ( നഗരരസഭ ചെയർപേഴ്സൺ)
പാലായിൽ സിനിമ ചിത്രീകരണത്തിന് നഗരസഭ അനുമതി നല്കിയത് ജനങ്ങളെ വെല്ലുവിളിക്കാനുള്ള അനുമതിയല്ലെന്നും മറിച്ച് കലാരംഗം പ്രോത്സാഹിപ്പിക്കുന്ന പാലായുടെ പാരമ്പര്യം ആണെന്നും ജോസിൻ ബിനോ പറഞ്ഞു..
നിയമ വിരുദ്ധമായി റോഡ് ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുവാൻ നഗരസഭ അനുവദിക്കില്ല അതുപോലെ ജയിൽ നിയമങ്ങൾ പാലിക്കാത പാലാ സബ് ജയിലിന്റെ പേര് പോലും മാറ്റിയുള്ള നിയമ വിരുദ്ധ പ്രവൃത്തികൾക്ക് നഗരസഭ കൂട്ടു നിൽക്കില്ല..
നഗരസഭയുടെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് നഗരസഭ രേഖാമൂലം പരാതി നല്കിയിട്ടുണ്ട്..... പാലാ നഗരസഭ ചെയർപേഴ്സൺ( ജോസിൻ ബിനോ )...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.