പാമ്പാടി: വലിയപാറയ്ക്കൽ ശ്രീപ്രിയ (17 ) ലിംഫോമ രോഗത്താൽ തിരുവനന്തപുരം R. C.C. യിൽ ചികിത്സയിലാണ്. വളരെയധികം തുക നിലവിൽ ചികിത്സയ്ക്ക് ആവശ്യമായി വന്നിരിക്കുകയാണ്.
ഇപ്പോൾ Inj.Pembrolizumab 100 mg. 3 ആഴ്ച കൂടുമ്പോൾ നൽകാനാണ് ചികിത്സിക്കുന്ന ഡോക്ടർ നിർദ്ധേശിച്ചിരിക്കുന്നത്.100 mg യുടെ ഒരു ഇൻജക്ഷനു മാത്രം ഒരുലക്ഷത്തി എൺപത്തിരണ്ടായിരം (182000) രൂപ വരും. ഇൻജക്ഷനു മാത്രമായി 10 ലക്ഷം രൂപയിൽ അധികം ആകുമെന്ന് ഡോക്ടർമാർ പറയുന്നു. ഇത്രയും ഭാരിച്ച ഒരു തുക കണ്ടെത്തുവാൻ ആ കുടുംബത്തിന് സാധിക്കുകയില്ല. ആ കുട്ടിയുടെ ജീവൻ സംരക്ഷിക്കുന്നതിനു വേണ്ടി നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് ആ കുടുംബത്തെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പരിലേയ്ക്ക് അയയ്ക്കുക.
Shaiju . P. Thankappan.
Valiyaparackal .
Pampady
Ph no: 9744842361
Alc No. 11180100160792
IFSC FDRL0001118
Federal Bank . Ltd
Pampady.
Gpay:9744842361
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.