ചെന്നൈ:സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയം നിര്‍ത്താനൊരുങ്ങുന്നുവെന്ന് സൂചനകള്‍. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ജയിലര്‍ കൂടാതെ രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം അഭിനയം നിര്‍ത്തുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് മിഷ്കിനാണ് രജനി അഭിനയം നിര്‍ത്തുകയാണെന്ന വിവരം പുറത്തു വിട്ടത്.
ലോകേഷ് കനകരാജായിരിക്കും രജനിയുടെ അവസാന ചിത്രം സംവിധാനം ചെയ്യുക. തലൈവര്‍ 171 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താത്കാലിക പേര്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.