കോട്ടയം: CSI മുൻ മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവകയുടെ ബിഷപ്പുമായിരുന്ന മോസ്റ്റ് . റവ. ഡോ. കെ.ജെ ശമുവേൽ തിരുമേനി (81) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
1990 മുതല്‍ 17 വര്‍ഷം മേലുകാവ് ആസ്ഥാനമായ സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ ബിഷപ്പ് ആയിരുന്നു. സിഎസ്ഐ സിനഡിന്റെ ഡെപ്യൂട്ടി മോഡറേറ്ററായി രണ്ട് തവണ സേവനം അനുഷ്ഠിച്ച ശേഷമാണ് മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.. സംസ്കാര ശുശ്രുഷകൾ പിന്നീട് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.