അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരുടെ മകൻ രമേശ് കൃഷ്‌ണയ്യർ (79) അന്തരിച്ചു.

ഫ്ലോറിഡ: സുപ്രീം കോടതി ജഡ്‌ജിയായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരുടെ മകൻ  രമേശ് കൃഷ്‌ണയ്യർ (79) അന്തരിച്ചു.

ഫ്ലോറിഡയിലെ കോറൽ സ്‌പ്രിങ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഫ്ലോറിഡയിൽ നടക്കും. പരേതയായ ശാരദയാണ്‌ അമ്മ. ഭാര്യ: ലത, മകൻ: കാർത്തിക്, മരുമകൾ: ബെത്ത്. സഹോദരൻ പരമേശ്‌ കൃഷ്‌ണയ്യർ. 1960 കളിൽ  അമേരിക്കയിൽ എത്തിയ രമേശ് കൃഷ്‌ണയ്യർ നാസയിൽ എൻജിനീയർ ആയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !