ഉഴവൂരിൽ ജീവിതശൈലി രോഗ നിർണയ പരിപാടി

കോട്ടയം;ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത സഹകരണത്തോടുകൂടി ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഉഴവൂർ ബസ് കാത്തിരിപ്പ് സ്ഥലത്ത്  വച്ച്  ബി പി,ഷുഗർ പരിശോധന നടത്തുകയുണ്ടായി.

200 പേരുടെ ബി പി, ഷുഗർ പരിശോധിക്കുകയും. പുതിയ ഷുഗർ ബിപി പേഷ്യൻസിനെ കണ്ടെത്തി ഉഴവൂർ KRNMS ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയും ചെയ്തു. പ്രസ്തുത പരിപാടി പഞ്ചായത്ത് പ്രസിഡൻറ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുകയും,ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എൻ രാമചന്ദ്രൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എലിയമ്മ കുരുവിള, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം,മെമ്പർ സിറിയക് കല്ലട,ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് രാജൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് വർഗീസ്,MLSP ജിസ് മോൾ,ആശ പ്രവർത്തക സിന്ധു, റൂബി എന്നിവർ പങ്കെടുത്തു


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !