മലപ്പുറം:BJP സ്ഥാപന ദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന സേവ സപ്താഹം പരിപാടിയുടെ ഭാഗമായി മഹിളാ മോർച്ച തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് മഹിള മോർച്ച ജില്ല പ്രസിഡന്റ് ദീപ പുഴക്കൽ ഉദ്ഘാടനം ചെയ്തു.
മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് രമ്യ ലാലു അദ്ധ്യക്ഷയായി. ബി. ജെ. പി. മണ്ഡലം ജെ. സെക്രട്ടറിമാരായ ബേബി സജിത്ത്,തുളസീദാസ്,പരപ്പനങ്ങാടി മുനിസിപ്പൽ കൌൺസിലർ സുമി റാണി,മഹിള മോർച്ച ജില്ല വൈസ് പ്രസിഡണ്ട്, ശൈലജ വേലായുധൻ, ബൂത്ത് പ്രസിഡണ്ട് പത്മനാഭൻ, ഷൈനി, ഡോക്ടർ അഷിത തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.