തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിൽ വച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന സ്ത്രീയെ എക്സൈസ് സംഘം പിടികൂടി. അരുവിക്കര മൈലാടുംപാറ കിഴക്കേക്കര പുത്തൻവീട്ടിൽ വൽസലയെയാണ് കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 2.1 കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. റേഞ്ച് ഇൻസ്പെക്ടർ വി.എൻ.മഹേഷിൻറെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ PO ജയകുമാർ, CEOമാരായ ഹർഷകുമാർ, ശ്രീജിത്, വിനോദ് കുമാർ, WCEO വീവ, ഡ്രൈവർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.