പാലാ :-പാലാ മരിയ സദനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അന്തേവാസികൾക്ക് വേണ്ടി ഭരണങ്ങാനം ശ്രീകൃഷ്ണവാദ്യ കലാപീഠം വിഷുക്കൈനീട്ടമായി പഞ്ചവാദ്യം അവതരിപ്പിച്ചു.
പഞ്ചവാദ്യത്തിന്റെ താളത്തിനൊപ്പം മരയൻ സദനത്തിലെ അന്തേവാസികളും ചുവടുവെച്ചു. ശ്രീകൃഷ്ണവാദ്യ കലാപീഠത്തിലെ കലാകാരൻമാരായ കണ്ണൻ ഇടമറ്റം, സജീവൻ വിളക്കുമാടം, രാധാകൃഷ്ണൻ പൂഞ്ഞാർ,
വേണു ഭരണങ്ങാനം,സുനിൽ പൂവരണി, ഹരിമാരാർ അമനകര, വിശാഖ് കുറിച്ചിത്താനം, അരുൺ മാരാർ വലവൂർ, യദുകൃഷ്ണൻ ചിറക്കടവ്,വിനു പൂഞ്ഞാർ, വിബിൻ അമ്പാറ, അർജ്ജുൻ രാജ് അമ്പാറ അഭിജിത്ത് പോണാട്, അനന്ദു പൂഞ്ഞാർതുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.