തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ ദിനമായി ആചരിച്ചു

കോട്ടയം : തീക്കോയി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ മാലിന്യനിർമാർജന -  മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. രാവിലെ 9 മണിക്ക് ശുചിത്വദിന പ്രതിജ്ഞയോടെയാണ് ശുചീകരണ യജ്ഞം ആരംഭിച്ചത്.

സ്ഥാപനങ്ങൾ, പൊതുവഴികൾ, ടൗണുകൾ, വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, സ്കൂളുകൾ, തോടുകൾ,  നീർച്ചാലുകൾ തുടങ്ങിയവ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഓമന ഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്,

മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്,  സെക്രട്ടറി ആർ സുമ ഭായി അമ്മ, ഹെഡ് ക്ലാർക്ക് എ പത്മകുമാർ, വി ഇ ഒ മാരായ സൗമ്യ കെ വി, ടോമിൻ ജോർജ്,വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ,

ആശാവർക്കേഴ്സ്, അങ്കണവാടി ജീവനക്കാർ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ - ടാക്സി തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !