225 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള 800-ഓളം ക്യാമറകളിൽ നിന്നും സർക്കാർ ഉദ്ദേശിക്കുന്നത് സ്ഥിര വരുമാനമാണെന്ന് അഡ്വക്കേറ്റ് ഷോൺ ജോർജ്

225 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള 800-ഓളം ക്യാമറകളിൽ നിന്നും സർക്കാർ ഉദ്ദേശിക്കുന്നത് സ്ഥിര വരുമാനമാണെന്ന് അഡ്വക്കേറ്റ് ഷോൺ ജോർജിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌. സർക്കാരിന്റെ ഈ ഉദ്ദേശത്തിനു നിയമം കൊണ്ട് തിരിച്ചടി നൽകണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം..

ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം.

പ്രിയ സുഹൃത്തുക്കളെ,

                            വിവിധ ഇനങ്ങളിൽ നിലവിലുള്ള പിടിച്ചുപറി കൂടാതെ പുതിയതായി ഒരു പിടിച്ചുപറി കൂടി നാളെ ആരംഭിക്കുകയാണ്... നിയമലംഘനങ്ങൾക്ക്‌ എതിരെയുള്ള ഫൈനുകളായതിനാൽ അതിനെ ഒരിക്കലും എതിർക്കാൻ സാധിക്കാത്തത് കൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം നാളെ മുതൽ നിയമം പൂർണ്ണമായി അനുസരിക്കുക എന്നത് മാത്രമാണ്...ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ 225 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള 800-ഓളം ക്യാമറയിൽ നിന്നും 40 ദിവസം കൊണ്ട് മുതൽമുടക്ക് തിരിച്ചുപിടിക്കണമെന്നും, കൂടാതെ സ്ഥിരമായി വലിയൊരു വരുമാനവുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർക്കാരിന്റെ ഈ ഉദ്ദേശത്തിന്  നിയമം അനുസരിച്ച് കൊണ്ട് തന്നെ വേണ്ട തിരിച്ചടി നൽകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു…..

                             അഡ്വ ഷോൺ ജോർജ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !