എ.ഐ ക്യാമറ ആർക്കുവേണ്ടി കെ. എസ്. സി ജില്ലാ സെക്രട്ടറി അഭിഷേക് ബിജു

കോട്ടയം : കള്ളനെ പിടിക്കാൻ ആണ് നമ്മൾ സാധാരണ ക്യാമറ വെക്കുന്നത് എന്നാൽ കക്കാൻ വേണ്ടി ക്യാമറ വെക്കുന്ന ആദ്യത്തെ സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആണെന്ന് കെ. എസ്. സി കോട്ടയം ജില്ലാ സെക്രട്ടറി അഭിഷേക് ബിജു ആരോപിച്ചു.

ധനപ്രതിസന്ധി സംസ്ഥാനത്ത് നിലനിൽക്കുമ്പോൾ അനാവശ്യമായി ഈ പദ്ധതി കൊണ്ടുവന്നത് സർക്കാരിന് അധിക വരുമാനം നേടാൻ മാത്രമാണ് മദ്യ വിൽപ്പനയും ലോട്ടറിയും മാത്രമാണ് സംസ്ഥാന സർക്കാരിന്റെ ആകെ ആശ്രയം.

 സംസ്ഥാനത്തെ നെൽകർഷകരും റബ്ബർ കർഷകരും സംരംഭകരും ധന പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ സാധാരണക്കാരെ സാമ്പത്തികമായി പിന്നോട്ടടിക്കുന്ന തീരുമാനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. നിലവിലെ ഗതാഗത നികുതി നിയമം ആർക്കുവേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !