കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ LED ബൾബ് - ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് പരിശീലനം പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം11/4/2023ൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീ അഡ്വ.സി ആർ ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ഉഷ പ്രകാശ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശ്രീമതി സതി സുരേന്ദ്രൻ, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൻ.ടി ശോഭന, ജനപ്രതിനിധികളായ ശ്രീമതി അമ്പിളി ശിവദാസ് , ലീന കൃഷ്ണകുമാർ, ഷാക്കി സജീവ്, ശ്രീ എം ജി വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി ഷീന എസ്, ബ്ലോക്ക് കോഡിനേറ്റർ ശ്രീമതി വിദ്യ സന്ദീപ് എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.