വെല്ലുവിളിയായി സ്ഥലത്ത് കനത്ത മഴ

ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം അന്തിമഘട്ടത്തിലേക്ക്  എന്നാൽ വെല്ലുവിളിയായി സ്ഥലത്ത് കനത്ത മഴ പെയ്യുന്നതിൽ ഉദ്യോഗസ്ഥർ ആശങ്കയിലാണ്.

ഒരുപക്ഷെ മഴ നീണ്ടുപോയാൽ ദൗത്യം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയവും അധികൃതർക്കുണ്ട് ആന മയക്കം വിട്ടുണർന്നാലും വന പാതയിലൂടെ ഗതാഗതം സുഗമമാകാൻ സാധ്യത കുറയും.

 വാഹനത്തിൽ കയറാൻ കൂട്ടാകാതെ കുങ്കിയാനകളോട് പോരാടിച്ച് നിൽക്കുകയാണ് നിലവിലെ സാഹചര്യത്തിൽ അരിക്കൊമ്പൻ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !