കോട്ടയം: ചിറക്കടവ് ഗ്രാമ പഞ്ചായത്ത് 15 ആം വാർഡിലെ 26 ആം നമ്പർ അംഗൻവാടിയുടെ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തികരിച്ച നവീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി.ആർ ശ്രീകുമാർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി NT ശോഭന അദ്ധ്യക്ഷയായി. വൈ: പ്രസി. സതി സുരേന്ദ്രൻ , 4ആം വാർഡ് മെമ്പർ അമ്പിളി ശിവദാസ് CDS മെമ്പർ അനിലാ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.