ആലപ്പുഴ മണ്ണഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപടർന്നു ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി

ആലപ്പുഴ: പമ്പിൽ പെട്രോൾ അടിച്ച ശേഷം സ്റ്റാർട്ട് ചെയ്ത ബൈക്കിൽ തീപിടിച്ചതിനെ തുടർന്ന് നാടിനുണ്ടാകാമായിരുന്ന വൻ ദുരന്തം പമ്പ് ജീവനക്കാരന്‍റെ  സമയോചിതമായ പ്രവർത്തനത്തെ തുടർന്ന് ഒഴിവായി. മണ്ണഞ്ചേരിയിലെ പമ്പിൽ പെട്രോൾ ഒഴിച്ച ശേഷം ബൈക്ക് സ്റ്റാർട്ടാക്കിയപ്പോഴാണ് ബൈക്കിന് തീപിടിച്ചത്. 

ബൈക്ക് യാത്രക്കാരൻ അൽപ്പം അകലെ ബൈക്ക് തള്ളിമാറ്റി വെച്ചു. പമ്പ് ജീവനക്കാരനായ സിദ്ധീഖ് ഉടനെ ഫയർ സേഫ്റ്റി സിലിണ്ടർ പ്രവർത്തിച്ച് ബൈക്കിലെ തീ അണച്ച് പെട്രോൾ പമ്പിലേക്കും, അത് വഴി മണ്ണഞ്ചേരി പ്രദേശത്തേക്കും വ്യാപിക്കാമായിരുന്ന തീ പിടുത്ത ദുരന്തം ഒഴിവാക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !