വീടിന് ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍.

തിരുവനന്തപുരം: വീടിന് ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കുന്നുകഴി സ്വദേശി റൂബിന്‍ (22), വെട്ടുകാട് സ്വദേശി സഫര്‍ (23), ബാലനഗര്‍ സ്വദേശി സിജന്‍(23) , പള്ളിത്തുറ സ്വദേശി അഖില്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പേട്ട കരിക്കകം എറുമല ക്ഷേത്രത്തിന് സമീപം ആണ് സംഭവം. പ്രതികളുടെ ലഹരി വസ്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ട ബാലനഗര്‍ സ്വദേശികളായ യുവാക്കളോടുള്ള വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം.

ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്‌.ഒ സാബു, എസ്.ഐമാരായ സുനില്‍, രാഹുല്‍, മഹേഷ് എന്നിവരടങ്ങിയ സംഘവും വലിയതുറ പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !