ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് മൈനോറിറ്റി മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയത്ത് രക്തദാനം നടത്തി

കോട്ടയം:ബിജെപി സ്ഥാപന ദിനത്തോട് അനുബന്ധിച്ച് മൈനോരിറ്റി മോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണേഷൻ നടത്തി. 

ന്യൂനപക്ഷ മോർച്ച നാഷണൽ എക്സിക്യൂട്ടീവ്  അംഗം സുമിത് ജോർജ് ഉദ്ഘാടനം നടത്തി , ബിജെപി ജില്ലാ സെക്രട്ടറി  സോബിൻലാൽ, മോർച്ച ജനറൽ സെക്രട്ടറിമാരായ  സാബു ഉരുപ്പകാടൻ,

ഗോപു കുര്യൻ, മോർച്ച ജില്ലാ നേതാക്കളായ ചാർലി മാത്യു, സിബി മാലി, സിബി മണർകാട്, റോജൻജോർജ് , ഷിബുജോസഫ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, ബി ജെപി വിജയപുരം പഞ്ചായത്ത്  പ്രസിഡന്റ് ഉണ്ണി വടവാതൂർ, ജോയ് കെ ജോൺ എന്നിവർ നേതൃത്വം നൽകി
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !