ആലപ്പുഴ: അമ്പലപ്പുഴയിൽ വീട് കയറി ആക്രമണത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു

ആലപ്പുഴ: അമ്പലപ്പുഴയിൽ വീട് കയറി ആക്രമണത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു. ഒരു വീട്ടിലെ വയോധിക ഉൾപ്പെടെ നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

സച്ചിൻ, അമ്മൂമ്മ ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവർക്കാണ് പരിക്കേറ്റത്.നീർക്കുന്നത്താണ് സംഭവം. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. 

ആക്രമണം നടത്തിയവരിൽ അജിത്, സുധിലാൽ രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉൽസവ പറമ്പിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !