കോട്ടയം: കുടമാളൂരിൽ യുകെയിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.
മഞ്ജുഷയിൽ റിട്ട.തഹസീൽദാർ ഇ.കെ മോഹനന്റേയും ഉഷയുടെയും മകൾ മഹിമ മോഹൻ [25] ആണ് മരിച്ചത് യുകയിൽ ജോലിക്കാരായിരുന്ന മഹിമയും ഭർത്താവ് അനന്തു ശങ്കറും ഏതാനും ദിവസം മുൻപാണ് എത്തിയത്. കുടമാളൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ് അനന്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.