തിരുവനന്തപുരം : തമിഴ്നാട് നാഗർകോവിലിൽ വാഹനാപകടത്തിൽ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും മരിച്ചു.
കാരക്കോണം കന്നുമാമൂട് സ്വദേശി ജി.റസലിയൻ (66), മകൻ അരുൺസാം (30) എന്നിവരാണ് മരിച്ചത്. ചെന്നൈയിൽ പോയി വരുന്ന വഴി ഇന്ന് പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. റോഡരികിലെ മരത്തിൽ കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.