കോട്ടയം: മോനിപ്പള്ളി, ഹോളിക്രോസ്സ് സ്കൂൾ പഠനോത്സവം ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
തിരുഹൃദയ ദേവാലയ വികാരി മാത്യു എത്തിയപള്ളിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ബെന്നി പി എം സ്വാഗതപ്രസംഗവും പഞ്ചായത്ത് മെമ്പർ ന്യൂന്റ് പാറക്കൽ,ശ്രീനി തങ്കപ്പൻ, PTA പ്രസിഡണ്ട് റോയി തെനംകുഴിയിൽ മോനിപ്പള്ളി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഷിബു എന്നിവർ ആശംസ പ്രസംഗവും നടത്തി.
തുടർന്ന് സ്കൂൾ നവതി ആഘോഷ കമ്മിറ്റിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് സമ്മാനവും നൽകി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.