പാലാ; ഏഴാച്ചേരി അന്ത്യാളം റൂട്ടിൽ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി.

പാലാ; ഏഴാച്ചേരി അന്ത്യാളം റൂട്ടിൽ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. ദിവസേന നൂറുകണക്കിന് വഴിയാത്രക്കാരും സ്കൂൾ വാഹനങ്ങളും കുട്ടികളും ഉൾപ്പടെ സഞ്ചരിക്കുന്ന എഴാച്ചേരി അന്ത്യാളം റൂട്ടിൽ ളാലം തോടിന്റെ കരയിലും റോഡ് വഴിവക്കുകളിലും ഇറച്ചി മാലിന്യങ്ങൾ ഉൾപ്പടെ സാമൂഹ്യവിരുദ്ധർ മാലിന്ന്യം നിക്ഷേപിക്കുന്നു. 

ഇതിനെതിരെ ബിജെപി എഴാച്ചേരി ബൂത്തുകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ യോഗം സംഘടിപ്പിച്ചു. ബിജെപി എഴാച്ചേരി ബൂത്ത്‌ പ്രസിഡന്റ് ഹരികൃഷ്ണൻ കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗം.ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജയൻ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ബിജെപി രാമപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപു മേതിരി മുഖ്യ പ്രഭാഷണം നടത്തി,

വാർഡ് മെമ്പർ റെജി ജയൻ, ബൂത്ത്‌ ജനറൽ സെക്രട്ടറി സജീവ് കെ. കെ. എന്നിവർ നേതൃത്വം നൽകി രാമപുരം ഗ്രാമപഞ്ചയാത്ത് ഭരണ സമിതി അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് വിഷയത്തിൽ പ്രശ്നപരിഹാരം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു,


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !