ആലപ്പുഴ;പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു,

ആലപ്പുഴ;പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു,'20' രൂപയ്ക്ക് സമൃദ്ധമായ ഊണ് ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അറിയിച്ചു.

നിലവിൽ H സലാം MLA  ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്തിന്റെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചതെന്ന്‌ പ്രസിഡന്റ് സജിത സതീശൻ അറിയിച്ചു.

739397 രൂപ ഇതിനായി ചിലവഴിച്ചെന്നും കുടുംബ ശ്രീ പ്രവർത്തകർക്ക് തൊഴിൽ ലഭ്യാമാകുമെന്നും നിലവിൽ നാലുപേർ ജനകീയ ഹോട്ടലിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു,പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത അധ്യക്ഷത വഹിച്ച പരുപാടി H സലാം MLA ഉദ്ഘാടനം ചെയ്തു,

വൈസ് പ്രസിഡന്റ് AP സരിത, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ശശി,ക്ഷേമകാര്യ ചെയർപേഴ്സൺ ജയാ പ്രസന്നൻ,ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ,കുടുംബശ്രീ പ്രവർത്തകർ,പൊതുജനങ്ങൾ നിരവധിപേർ പരുപാടിയിൽ സന്നിഹിതരായിരുന്നു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !