ഓരോ ഋതുക്കൾക്കും മീതെ എല്ലാ കാലങ്ങളെയും അതിജീവിച്ച എന്നെന്നും നിലകൊള്ളുന്ന ജീസസ് എന്ന ക്രിസ്റ്റീയ മ്യൂസിക് ആൽബത്തിൽ നിന്നും ശ്രീ പീറ്റർ കെ ജോസഫ് എഴുതിയ വരികൾക്ക് ശ്രീ പീറ്റർ ചേരാനെല്ലൂർ ഈണമിട്ട് മലയാളത്തിന്റെ ഭാവഗായകൻ പി . ജയചന്ദ്രന്റെ ഭാവസമ്പുഷ്ടമായ മാന്ത്രിക സ്വരത്തിൽ ഉയിർകൊണ്ട ജെറുസലേം നായക ...എന്ന ഗാനം ..
അയർലണ്ടിൽ നിന്ന് പ്രൊഡക്ഷൻ നടത്തിയിരിക്കുന്ന ഈ ഗാനം .. ശ്രീ അനീഷ് കെ ജോയ് യുടെ ഇമ്പമാർന്ന സ്വരത്തിൽ വീണ്ടും ആസ്വദിക്കാം A A മ്യൂസിക് സിലൂടെ ......
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.