ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, രാജസ്ഥാൻ സംസ്ഥാന ഘടകം " പോൾ ഡിക്ലോസ് മെമ്മോറിയൽ എഡ്യൂക്കേഷണൽ അവാർഡ് വിതരണവും വാർഷിക യോഗവും

രാജസ്ഥാൻ:ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ രാജസ്ഥാൻ സംസ്ഥാന ഘടകം 2021-2022 പന്ത്രണ്ടാം(12) ക്ലാസ്സ്‌ വാർഷിക പരീക്ഷയിൽ രാജസ്ഥാനിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ കുമാരി ദിയാ തോമസിന് "പോൾ ഡിക്ലോസ് മെമ്മോറിയൽ എഡ്യൂക്കേഷണൽ ക്യാഷ് അവാർഡും, മെമെന്റോയും സർട്ടിഫിക്കേറ്റും നൽകി ആദരിച്ചു.

പ്രസ്തുത ചടങ്ങിൽ  ശ്രീ ആനന്ദ് ശർമ്മ, IPS, Superintendent of Police അൽവർ , രാജസ്ഥാൻ,മുഖ്യ അതിഥിയായിരുന്നു.  ചടങ്ങിൽ, അയ്മ രാജസ്ഥാൻ സംസ്ഥാന ഘടകം പ്രസിഡന്റ്‌ ശ്രീ കെ ആർ മനോജ്‌, സെക്രട്ടറി കെ അനിൽ കുമാർ, ഖജാൻജി ശ്രീമതി പ്രശോഭ രാജൻ, ജോയിന്റ് സെക്രട്ടറി ശ്രീ ഫിലിപ്പോസ് ഡാനിയേൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ സാബു കുര്യാക്കോസ്,

പ്രൊജക്റ്റ്‌ കൺവീനർ ശ്രീ രതീഷ് ഭാസ്കരൻ അയ്മ ദേശിയ കമ്മീറ്റി അംഗങ്ങളായ, ശ്രീ ഷിജു ജോസഫ്, ശ്രീ  ജെയ്സൺ ജോസഫ്, ജയരാജ്‌ നായർ, പത്തിയൂർ രവി എന്നിവർ അയ്മയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു.

പ്രസ്തുത ചടങ്ങിൽ ഫരിദാബാദ് മലയാളി അസോസിയേഷൻ പ്രധിനിധികൾ, ഹരിയാന സംസ്ഥാന ഘടകം പ്രതിനിധികളും, ഉത്തരപ്രദേശ് സംസ്ഥാന ഘടകം പ്രധിനിധികളും , ഭിവാഡി മലയാളി അസോസിയേഷൻ പ്രധിനിധികളും പങ്കെടുത്തു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !