സ്കൂട്ടിയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു;അഞ്ച് വയസ്സുള്ള മകന് പരിക്ക്.

കിളിമാനൂർ: സ്കൂട്ടിയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. അഞ്ച് വയസ്സുള്ള മകന്  പരിക്ക്. സംസ്ഥാന പാതയിൽ കിളിമാനൂർ  ഇരട്ടച്ചിറയിൽ കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.

ഒപ്പം ഉണ്ടായിരുന്ന മകനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ പാപ്പാല എം എസ് കേട്ടേജിൽ അജിലയാണ് [32] മരിച്ചത്‌. ഇവരുടെ മകൻ അഞ്ച് വയസ്സുള്ള മകൻ ആര്യനാണ് പരിക്കേറ്റത്. ഇന്നലെ  വൈകുന്നേരം നാലര മണിയോടെയാണ് അപകടം.

സ്കൂട്ടിയിൽ  കാരേറ്റുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അജിലയെ ഉടൻ തന്നെ  ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

കുട്ടി അപക നില തരണം ചെയ്തതായാണ് വിവരം.അജിലയുടെ മൃതദേഹം മോർച്ചറിയിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !