മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച കുളത്തിൻ്റെ ഉദ്ഘാടനം,MLA ജോബ് മൈക്കിൽ നിർവഹിച്ചു

കോട്ടയം: മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതിയതായി നിർമ്മിച്ച കുളത്തിൻ്റെ ഉദ്ഘാടനം,ലോക ജലദിനത്തിൽ  നടന്നു. 

വാർഡ് 12ൽ  അനൂപ് രാമന്റെ പറമ്പിൽ തൊഴിൽ ഉറപ്പ് തൊഴിലാളികൾ പണിത കുളത്തിന്റെ ഉദ്ഘാടനം ചങ്ങനാശ്ശേരി MLA  AD.ജോബ് മൈക്കിൽ നിർവഹിച്ചു. 

ബ്ലോക്ക്‌ പ്രസിഡന്റ്‌ ന്. രാജു അധ്യക്ഷൻ ആയീ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മണിയമ്മ രാജപ്പൻ, വാർഡ് മെമ്പർ പാറയിൽ ബാബു, മെമ്പർമാർ, ഉദ്യോഗസ്ഥർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !