മുത്തോലി പഞ്ചായത്തിന്റെയും മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയം ക്ഷയരോഗ ബോധവത്കരണ പരിപാടി നടത്തുന്നു.
23/3/ 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ പ്രമേഹം, രക്ത സമ്മർദ്ധം, വിളർച്ചാ രോഗം എന്നിവ സൗജന്യമായി പരിശോധിക്കുന്നു.
ബോധവത്കരണ ക്ലാസ്:
ഡോ: റോണി പി. വെമ്പേനി.
പങ്കെടുക്കുന്നവർ:
കുടുംബശ്രീ CDS, ADS, NREGMat തുടങ്ങിയവർ
കാര്യപരിപാടി
ഉത്ഘാടനം : ശ്രീ. രജ്ജിത് ജീ മീനാ ഭവൻ
മുഖ്യ പ്രഭാഷണം : ആരോഗ്യ വിദ്യാഭ്യാ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ: രാജൻ മുണ്ടമറ്റം എല്ലാ പഞ്ചായത്ത് ജനപ്രതിനിധി കളും പങ്കെടുക്കുന്നു ..... കാര്യപരിപാടി 10:30 ആരംഭിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.