റേഷൻ വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും: സജി മഞ്ഞക്കടമ്പിൽ.

കോട്ടയം : സെർവർ തകരാറിനെ തുടർന്ന് സംസ്ഥാന വ്യാപകമായി റേഷൻ വിതരണം സ്തംഭിച്ചിരിക്കുന്നത്  സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.


വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിനിൽക്കുന്ന സാധാരണ ജനങ്ങൾ റേഷൻ മേഖലാ സ്തംഭിച്ചതോടുകൂടി പട്ടിണിയിലേക്ക് തള്ളിയിടപ്പെട്ടിരിക്കുക ണെന്നും അദ്ധേഹം പറഞ്ഞു.അടിയന്തരമായി സർവ്വർ തകരാറ് പരിഹരിച്ച് റേഷൻ വിതരണം സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് കേരള കോൺഗ്രസ് പാർട്ടിയും ഐക്യ ജനാധിപത്യ മുന്നണിയും നേതൃത്വം നൽകുമെന്നും സജി അറിയിച്ചു.സർവ്വർ തകരാറിന്റെ ഉത്തരവാദിത്വം വ്യാപാരികളുടെ മേൽ കെട്ടിവെച്ച്  തടി തപ്പാനുള്ള സർക്കാർ നീക്കം വിലപ്പോകില്ലെന്നും സജി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !