മുത്തോലി ഗ്രാമ പഞ്ചായത്തിൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ലാപ്പ്ടോപ്പുകൾ വിതരണംചെയ്തു

പാലാ;മുത്തോലി ഗ്രാമ പഞ്ചായത്തിൽ വിവിധ കോഴ്‌സുകൾ പഠിക്കുന്ന എസ്സി വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ലാപ്പ്ടോപ്പുകൾ വിതരണംചെയ്തു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രൺജിത്ത് ജി മീനാഭാവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ്  ജയരാജു, മെമ്പർമാരായ NK ശശികുമാർ ,ആര്യ സബിൻ ,എമ്മാനുവൽ ടോമി കൊഴുവന്താനത്ത്  എന്നിർ ചടങ്ങിൽ പങ്കെടുത്തു


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !